Skip to product information
1 of 1

gkinproducts

ബ്ലാക്ക് ഫോറസ്റ്റ് തേൻ | 300 ഗ്രാം

ബ്ലാക്ക് ഫോറസ്റ്റ് തേൻ | 300 ഗ്രാം

Regular price Rs. 390.00
Regular price Sale price Rs. 390.00
Sale Sold out
Taxes Included.

Free Shipping on all orders

  • Google Pay
  • Visa
  • Mastercard
  • Paytm
  • Maestro
  • RuPay

ബ്ലാക്ക് ഫോറസ്റ്റ് തേൻ ഉത്പാദിപ്പിക്കുന്ന തേനീച്ചകൾ പ്രധാനമായും ഇന്ത്യയിൽ കാണപ്പെടുന്ന  തേനീച്ചയായ "ആപ്പിസ് ഡോർ സാറ്റ" ഇനത്തിൽപ്പെട്ട ഈച്ചയാണ്. ഈ ഈച്ചകൾ വൈവിധ്യമാർന്ന പൂക്കളിൽ നിന്ന് തേൻ ശേഖരിക്കുവാനും ഔഷധവീര്യമുള്ള ഉയർന്ന ഗുണമേന്മയുള്ള തേൻ ഉത്പാദിപ്പിക്കാനും കഴിവുള്ള ഈച്ചകളാണ്. ഈ തേനിന് ഇരുണ്ട നിറവും മധുരവും ചെറുതായി കയ്പേറിയതുമായ രുചിയാണുള്ളത്. സുഗന്ധവും ഔഷധഗുണവും ഉള്ള ഉയർന്ന ഗുണമേന്മയുള്ള തേനാണിത്.

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

View full details