1
/
of
2
gkinproducts
കരിഞ്ചീരക തേൻ | 300 ഗ്രാം
കരിഞ്ചീരക തേൻ | 300 ഗ്രാം
Regular price
Rs. 390.00
Regular price
Sale price
Rs. 390.00
Unit price
/
per
Taxes Included.
Free Shipping on all orders
Couldn't load pickup availability
Share
കരിഞ്ചീരക തേൻ. ശുദ്ധമായ തേനും ഗുണമേൻമയേറിയ കരിഞ്ചീരക എണ്ണയും എക്സ്ട്രാ വിർജിൻ ഒലീവ് എണ്ണയും ചേർന്ന മിശ്രിതം .
കരിഞ്ചീരക തേനിന്റെ ഗുണങ്ങൾ :
- ശരീരത്തിൽ പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ചുളിവുകൾ തടയുന്നു.
- ശരീര സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്നു.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
- ഒരു ദിവസത്തിന് വേണ്ട ശാരീരികോർജ്ജത്തിന് 1 സ്പൂൺ കരിഞ്ചീരക തേൻ ഉത്തമം
- ഭക്ഷണത്തിലൂടെയും ശ്വസനത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തിച്ചേരുന്ന വിഷപദാർത്ഥങ്ങളെ നിർവ്വീര്യമാക്കുന്ന ഉത്തമ ആൻ്റി ഓക്സിഡൻ്റ്
കഴിക്കേണ്ട രീതി :
ദിവസവും 1 സ്പൂൺ ഏതു സമയത്തും കഴിക്കാം; ഭക്ഷണശേഷം കഴിക്കുമ്പോൾ അര മണിക്കൂർ ഇടവേള നൽകുക
ശ്രദ്ധിക്കുക :
ഗർഭിണികൾ കരിഞ്ചീരകം ഉപയോഗിക്കാൻ പാടില്ല; പ്രസവശേഷം കഴിക്കാവുന്നതാണ്.
രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തേൻ അത്ര ഗുണകരമല്ല.

