Skip to product information
1 of 3

gkinproducts

കരിഞ്ചീരക എണ്ണ | 150 ഗ്രാം

കരിഞ്ചീരക എണ്ണ | 150 ഗ്രാം

Regular price Rs. 340.00
Regular price Sale price Rs. 340.00
Sale Sold out
Taxes Included.

Free Shipping on all orders

  • Google Pay
  • Visa
  • Mastercard
  • Paytm
  • Maestro
  • RuPay

കരിഞ്ചീരക എണ്ണ, 'നെഗെല്ല സറ്റെവ' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ചെടിയുടെ വിത്തുകളാണ് കരിഞ്ചീരകം അഥവാ Black Seeds

1986ൽ ഫ്ളോറിഡയിലെ പനാമസിറ്റിയിൽ പ്രസിഡമായ 1.1.M.E.R എന്ന സ്ഥാപനത്തിലെ ഡോക്ടർമാർ മനുഷ്യന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ കരിഞ്ചീരകത്തിനുള്ള പങ്കിനെക്കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി.

ഒരു ഗ്രാം കരിഞ്ചീരകം വീതം ദിവസം രണ്ടു നേരം ഏതാനും സന്നദ്ധ സേവകർക്ക് നൽകിയാണ് ഈ പരീക്ഷണം സംഘടിപ്പിച്ചത്. അവരുടെ കണ്ടെത്തൽ സമാപിച്ചത് ഇങ്ങനെയാണ്. 'ഞങ്ങൾ നടത്തിയ ഈ പഠനത്തിന് വലിയ പ്രായോഗിക പ്രാധാന്യമുണ്ട്, കാരണം കരിഞ്ചീരകത്തിന് മനുഷ്യന്റെ രോഗപ്രതിരോധശേഷി ദുർബലമാവുമ്പോൾ പിടികൂടുന്ന എയ്ഡ്സ്, ക്യാൻസർ പോലുള്ള മാരക രോഗങ്ങളുടെ ചികിത്സയിൽ വലിയ പങ്കുവഹിക്കാൻ കഴിയുമെന്നുള്ള അറിവാണത്'. ഈപഠന ഫലങ്ങളെ പ്രബലമാക്കുന്നതായിരുന്നു 1993-ൽ സൗദി ഫാർമസ്യൂട്ടിക്കൽ

ജർണലിൽ പ്രസിദ്ധീകൃതമായ കിംഗ് ഫൈസൽ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് മെഡിസിനിലെ ഭിഷഗ്വരരായ ഡോ. ബാസിൽ അലിയുടെയും സഹപ്രവർത്തകരുടെയും പഠനറിപ്പോർട്ടുകൾ,

ചൂട് ഏൽപ്പിക്കാതെയും പോഷക ഘടകങ്ങൾക്ക് കോട്ടം തട്ടാതെയും സുരക്ഷിതമായും ഗുണമേന്മയോടെയും ഉൽപാദിപ്പിക്കപ്പെടുന്നതാണ് G-KIN കരിഞ്ചീരക എണ്ണ.

കരിഞ്ചീരക എണ്ണയുടെ ഗുണങ്ങൾ

  • കരിഞ്ചീരക എണ്ണ എള്ളണ്ണയിൽ ചേർത്ത് പുരട്ടിയാൽ വട്ടച്ചൊറി പോലുള്ളത്വക്ക് രോഗങ്ങൾക്ക് പരിഹാരമാകും.
  • കരിഞ്ചീരക എണ്ണ ഒലീവ് ഓയിൽ ചേർത്ത് പുരട്ടുന്നത് ത്വക്കിന്റെ ചുളിവ് മാറ്റാൻസഹായിക്കും.
  • കരിഞ്ചീരക എണ്ണ ഓറഞ്ച് നീരും തേനും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കും.
  • മുടികൊഴിച്ചിൽ തടയാനും മുടിക്ക് കുട്ടി വർദ്ധിപ്പിക്കാനും അകാലനര തടയാനും50ml കരിഞ്ചീരക എണ്ണ 100 ml ഒലീവ് ഓയിൽ ചേർത്ത് പുരട്ടുന്നത് നല്ലതാണ്.
  • കരിഞ്ചീരക എണ്ണ നെഞ്ചിൽ പുരട്ടുന്നതും തിളച്ച വെള്ളത്തിൽ ചേർത്ത് ആവി പിടിക്കുന്നതും കഫക്കെട്ട്, ജലദോഷം ,ടോൺസിലൈറ്റിസ് എന്നിവയ്ക്ക് പരിഹാരമാണ്.
  • ചൂടുവെള്ളത്തിലോ കട്ടൻ ചായയിലോ 5 തുള്ളി ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ചീത്ത കോളസ്ട്രോൾ ഇല്ലാതാക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ഉത്തമമാണ്.
  • തലവേദനയിൽ പുറമേ പുരട്ടുന്നത് നല്ലതാണ്.
  • പല്ലുവേദന ക്കും പല്ലിൻ്റെ ബലക്കുറവിനും ചുടുവെള്ളത്തിൽ കരിഞ്ചീരിക എണ്ണ ചേർത്ത് കവിളിൽ കൊള്ളുന്നത് ഉത്തമമാണ്.
  • വാദരോഗങ്ങൾക്കും സന്ധിവേദനകൾക്കും കരിഞ്ചീരക എണ്ണ കടുകെണ്ണയും ചേർത്ത് ചൂടാക്കി പുരട്ടുന്നത് വേദന ശമിക്കാനും നീര് കുറയാനും ഫലപ്രദമാണ്.
  • കരിഞ്ചീരക എണ്ണ കുമ്പളങ്ങാ നീരും തേനും ചേർത്ത് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ നല്ലതാണ്.
View full details