1
/
of
2
gkinproducts
വെളുത്തുള്ളി തേൻ | 300 ഗ്രാം
വെളുത്തുള്ളി തേൻ | 300 ഗ്രാം
Regular price
Rs. 390.00
Regular price
Sale price
Rs. 390.00
Unit price
/
per
Taxes Included.
Free Shipping on all orders
Couldn't load pickup availability
Share
ശുദ്ധമായ തേനിൽ ഔഷധഗുണമുള്ള വെളുത്തുള്ളി ദിവസങ്ങളോളം ലയിപ്പിച്ച് പരമ്പരാഗത ആയുർവേദ വിധി പ്രകാരം തയ്യാർ ചെയ്ത മിശ്രിതമാണ് G-KIN വെളുത്തുള്ളി തേൻ.
വെളുത്തുള്ളി കലർന്ന തേനിന്റെ ഗുണങ്ങൾ :
- വെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു.
- കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
- കഫ ശല്യം കുറയ്ക്കാൻ സഹായിക്കുന്നു
- വിരശല്യം ഒഴിവാക്കാൻ സഹായിക്കുന്നു.

