1
/
of
2
gkinproducts
കീഴാർനെല്ലി തേൻ | 300 ഗ്രാം
കീഴാർനെല്ലി തേൻ | 300 ഗ്രാം
Regular price
Rs. 390.00
Regular price
Sale price
Rs. 390.00
Unit price
/
per
Taxes Included.
Free Shipping on all orders
Couldn't load pickup availability
Share
പരമ്പരാഗത ആയുർവേദ ചികിത്സയിൽ കീഴാർനെല്ലി എന്ന ഈ ഔഷധസസ്യം വ്യാപകമായി ഉപയോഗിക്കുന്നു ശുദ്ധമായ തേനിൽ ഈ ഔഷധ സസ്യത്തെ 40 ദിവസം ലയിപ്പിച്ചടുത്ത(infusion technology ) പ്രകൃതിദത്ത ഉൽപ്പന്നമാണ് G-KIN കീഴാർനെല്ലി തേൻ.
കീഴാർനെല്ലി ചേർന്ന തേനിന്റെ ഗുണങ്ങൾ
- പുരാതനകാലം മുതൽക്കേ മഞ്ഞപ്പിത്തം അലർജി ആസ്തമ തുടങ്ങിയ പ്രശ്നങ്ങൾക്ക് നാട്ടുവൈദ്യന്മാർ കീഴാർനെല്ലി തേൻ പോലുള്ള ഔഷധസസ്യങ്ങളെ ആശ്രയിച്ചിരുന്നു.
- കഫം പിത്തം അലി യിപ്പിക്കാൻ സഹായിക്കുന്നു.
- കരളിന്റെ സംരക്ഷണത്തിന് സഹായിക്കുന്നു.
- മൂത്രാശയ രോഗങ്ങൾക്ക് ആശ്വാസം നൽകുന്നു.
- വിട്ടുമാറാത്ത അലർജിക്ക് ശമനം ലഭിക്കുന്നു.
ഉപയോഗ രീതി
അര ഗ്ലാസ് പാലിലോ ചെറുചൂടുവെള്ളത്തിലോ ഒരു ടേബിൾ സ്പൂൺ രണ്ട് നേരം രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഒരു നേരം മതിയാകും
രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തേൻ അത്ര ഗുണകരമല്ല

