Skip to product information
1 of 1

gkinproducts

ലൈബ പ്രീ - ബയോട്ടിക് | 150 ഗ്രാം

ലൈബ പ്രീ - ബയോട്ടിക് | 150 ഗ്രാം

Regular price Rs. 690.00
Regular price Sale price Rs. 690.00
Sale Sold out
Taxes Included.

Free Shipping on all orders

  • Google Pay
  • Visa
  • Mastercard
  • Paytm
  • Maestro
  • RuPay

വൻകുടലിലെ പ്രോ-ബയോട്ടിക് ബാക്ടീരിയകളെ പരിപോഷിപ്പിച്ച് ധാരാളം ആരോഗ്യ ഗുണങ്ങൾ  നൽകുന്ന ഒരു നൈസർഗിക പ്രീ - ബയോട്ടിക്കാണ് "ലൈബ"

ലൈബയുടെ ആരോഗ്യ ഗുണങ്ങൾ :

പ്രമേഹത്തിൻ്റെ സങ്കീർണ്ണതകൾ ഇല്ലാതാക്കുന്നു. 

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു 

രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചു മനസിനും ശരീരത്തിനും ഉന്മേഷം, ഊർജ്ജം നൽകുന്നു

മൂത്രാശയ സംബന്ധമായ രോഗങ്ങൾ മൂത്രത്തിൽ പഴുപ്പ്, ഇൻഫെക്ഷൻ എന്നിവ മാറാൻ ലൈബ ഉപകരിക്കും

മുലയൂട്ടുന്നവർക്ക് എല്ലിനും പല്ലിനും ബലവും കാൽസ്യവും നൽകുന്നു

മുലപ്പാലിൻ്റെ ഗുണം വർദ്ധിക്കാനും കുട്ടിക്ക് രോഗപ്രതിരോധ ശേഷിക്കും  ഉത്തമം

അൽഷിമേഴ്സിനും ഓട്ടിസത്തിനും ലൈബ ഉപകരിക്കും

പൊതുവായ ആരോഗ്യത്തിന് ദിവസവും വെറും വയറ്റിൽ 5g ശീലമാക്കുക. 

2.5g-5g വീതം ദിവസവും വെറും വയറ്റിൽ കഴിക്കുക. 

യൂറിക്കാസിഡ് വർദ്ധിക്കുന്നതു മൂലമുള്ള സങ്കീർണ്ണതകൾക്ക് 5g വീതം ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക.

പൈൽസിൻ്റെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ  ഒരു ഗ്ലാസ് തൈരിൽ 2.5g ലൈബ ചേർത്ത് കഴിക്കുക. രാത്രിയിൽ കിടക്കുന്നതിന് മുൻപ് 5 അത്തിപ്പഴം എടുത്ത് നന്നായി കഴുകിയ ശേഷം ഒരു പാത്രത്തിലെ വെള്ളത്തിൽ  ഇട്ട് വെയ്ക്കുക. രാവിലെ എഴുന്നേറ്റ ഉടൻ ഇത് പിഴിഞ്ഞെടുത്ത നീര് ഉൾപ്പെടെ ആ വെള്ളം കുടിയ്ക്കുക. ശേഷം ബാക്കി വരുന്ന അത്തിപ്പഴവും കഴിക്കുക. ലൈബയോടൊപ്പം ഈ ചികിത്സയും 21 ദിവസം ആവർത്തിക്കുക. നന്നായി വെള്ളം കുടിയ്ക്കുക. മത്സ്യ മാംസാദികൾ, പൊരിച്ച സാധനങ്ങൾ ഇവ ഒഴിവാക്കുക

വയറ് സ്തംഭനമുള്ള ആളുകൾക്ക് ആദ്യമായി ഉപയോഗിക്കുന്നവർ 2.5g ഒരു ഗ്ലാസ് തൈരിൽ ചേർത്ത് ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക. ഒരാഴ്ച കഴിഞ്ഞ് 5g ആകാവുന്നതാണ്. ദിവസവും നന്നായി വെള്ളം കുടിക്കുക. 

മാനസിക ആരോഗ്യത്തിനും ഓർമക്കുറവിനും ദിവസവും വെറും വയറ്റിൽ 5g ശീലമാക്കുക. നന്നായി വെള്ളം കുടിയ്ക്കുക

വായ്നാറ്റം അകറ്റുന്നു. ഉറങ്ങുന്നതിന് മുൻപ് 2g ലൈബ വായിലിട്ട് അലിയിച്ച് ഇറക്കുക. ഇത് വായ് പകർച്ച തടയും. 

അമിത വണ്ണം കുറക്കുന്നു (ആദ്യമായി ഉപയോഗിക്കുന്നവർ ആദ്യ ആഴ്ച 2.5g (½ ടീ സ്പൂൺ) വെറും വയറ്റിലോ പ്രഭാത ഭക്ഷണത്തിൻ്റെയും ഉച്ചഭക്ഷണത്തിൻ്റെയും ഇടയിലുള്ള സമയത്തോ കഴിക്കുക. രണ്ടാമത്തെ ആഴ്ച മുതൽ 2.5g / ½ ടീ സ്പൂൺ രാത്രി ഉറങ്ങുന്നതിന് മുൻപും കഴിക്കുക. മൂന്നാമത്തെ ആഴ്ച എല്ലാ ഭക്ഷണങ്ങൾക്കും അര മണിക്കൂർ മുൻപ് 1 ടീ സ്പൂൺ/5g വീതം കഴിക്കുക. നാലാമത്തെ ആഴ്ച മുതൽ തുടർച്ചയായി എല്ലാ ഭക്ഷണങ്ങൾക്കും അര മണിക്കൂർ മുൻപ് 2 ടീസ്പൂൺ/10g വീതം ശീലമാക്കുക. 

25 kg ശരീരഭാരത്തിന് 1 ലിറ്റർ എന്ന തോതിൽ വെള്ളം കുടിക്കേണ്ടതാണ്. 

ചോറ്, കിഴങ്ങുവർഗ്ഗങ്ങൾ, അണ്ടിപ്പരിപ്പ്, വറപൊരികൾ എന്നിവ ഒഴിവാക്കുക. മത്സ്യ-മാംസാദികൾക്ക് നിയന്ത്രണമില്ല; പക്ഷേ പൊരിച്ചത് (Fried dishes), കറികളിലെ ചാറ് (Fats and Oils) എന്നിവ ഒഴിവാക്കി കഷ്ണം കഴിക്കാവുന്നതാണ്. നടത്തം പോലുള്ള വ്യായാമങ്ങൾ ശീലിക്കുക. രാത്രിയും പകലും ഭക്ഷണശേഷം ഉടൻ ഉറങ്ങുന്ന ശീലം ഒഴിവാക്കുക.

ശ്രദ്ധിക്കുക:

ലൈബ ഒരു ശീതപ്രകൃതിയുള്ള ഉൽപന്നമാണ്. അത് ശരീരത്തെ തണുപ്പിക്കുന്നു. അതുകൊണ്ട് തന്നെ വലിയൊരളവുവരെ ഉഷ്ണപ്രകൃതിയുള്ള അസുഖങ്ങൾക്ക് ലൈബ നല്ലൊരു പരിഹാരമാണ്.

പക്ഷേ ശീതപ്രകൃതിയുള്ള അസുഖങ്ങളായ ശ്വാസംമുട്ട്, ആസ്തമ, വാതരോഗങ്ങൾ, കഫക്കെട്ട് എന്നിവയുള്ളവർക്ക് ലൈബ ശുപാർശ ചെയ്യാതിരിക്കുക.

ലൈബയുടെ പ്രവർത്തനം നടക്കുന്നത് വൻകുടലിലാണ്. ആയതിനാൽ ആദ്യമായി ഉപയോഗിക്കുന്നവർക്ക് വയർ സ്തംഭനമോ ഗ്യാസോ അനുഭവപ്പെടാം. ചുരുങ്ങിയ അളവിൽ (2.5g) തുടങ്ങി സാവകാശം മാത്രം അളവ്  വർദ്ധിപ്പിക്കാവുന്നതാണ്. 

ലൈബ ഒരു ഫൈബർ ( Plant Fibre) ഉൽപന്നമായതിനാൽ അതിൻ്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് വെള്ളം നന്നായി കുടിക്കേണ്ടതാണ്. 

25kg ശരീരഭാരത്തിന് 1 ലിറ്റർ എന്ന തോതിൽ അൽപാൽപമായി വെള്ളം കുടിക്കുക.

ഉപയോഗരീതി :

ആദ്യമായി ഉപയോഗിക്കുന്നവർ ആദ്യ ആഴ്ച 2.5g -5g (½ -1 ടീ സ്പൂൺ) വെറും വയറ്റിലോ പ്രഭാത ഭക്ഷണത്തിൻ്റെയും ഉച്ചഭക്ഷണത്തിൻ്റെയും ഇടയിലുള്ള സമയത്തോ കഴിക്കുക.രണ്ടാമത്തെ ആഴ്ച മുതൽ രാത്രി ഉറങ്ങുന്നതിന് മുൻപും കഴിക്കുക. സ്ഥിരമായ ഉപയോഗം കൂടുതൽ ഫലം നൽകും. രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. അത്താഴം കഴിഞ്ഞ് ഉടൻ ഉറങ്ങുന്ന ശീലം നല്ലതല്ല.

സോറിയാസിസിന് ഉത്തമം :

2.5g / ½ ടീസ്പൂൺ വെറും വയറ്റിൽ കഴിക്കുക, ഒരാഴ്ച കഴിഞ്ഞ ശേഷം രാത്രിയിലും ആവർത്തിക്കുക. നന്നായി വെള്ളം കുടിക്കുക. ത്വക്കിൽ പുരട്ടാവുന്നതുമാണ്. 

View full details