gkinproducts
ലിറ്റിൽ ലൈബ പ്രീ - ബയോട്ടിക് | 300 ഗ്രാം
ലിറ്റിൽ ലൈബ പ്രീ - ബയോട്ടിക് | 300 ഗ്രാം
Free Shipping on all orders
Couldn't load pickup availability
Share
ലിറ്റിൽ ലൈബ, നമ്മുടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം നാം രക്ഷിതാക്കളുടെ അമൂല്യ സമ്പത്താണ്. പ്രത്യേകിച്ചും കോവിഡാനന്തര കാലങ്ങളിൽ നമ്മുടെ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ സുരക്ഷിതമായി പഠനം സാധ്യമാകണമെങ്കിൽ പ്രതിരോധശേഷി
Laiba വളരെ പ്രധാനപ്പെട്ടതാണ്. പല കുടുംബങ്ങളിൽ നിന്നും ജീവിത സാഹചര്യങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഒന്നിച്ച് ചേരുന്ന സ്ഥലമാണല്ലോ വിദ്യാലയം. പകർച്ചവ്യാധികൾ ഒന്നിന് മേൽ മറ്റൊന്നായി കടന്നുവരുന്ന ഇക്കാലത്ത്, നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും ബാധ്യതയാണ്. സ്ഥിരമായ ഉപയോഗം പ്രതിരോധശക്തി, ഓർമ്മശക്തി, മാനസിക പക്വത എന്നിവ വർദ്ധിക്കാൻ സഹായിക്കും. ഓട്ടിസം പോലുള്ള അവസ്ഥകൾക്ക് മറ്റ് ചികിത്സകളോടൊപ്പം ഈ സമുദ്ധകം കൂടുതൽ ഫലപ്രദമാണ്.
പതിനാലു വയസുവരെയുള്ള കുട്ടികളുടെ അഭിരുചിക്കനുസരിച്ച് രുചികരമായി തയ്യാർ ചെയ്ത് ഈ സമൃദ്ധകം ചപ്പാത്തിയിലും റൊട്ടിയിലും മറ്റും ജാംരൂപത്തിൽ ഉപയോഗിക്കാൻ പറ്റുന്നതാണ്.

