1
/
of
1
gkinproducts
മൾട്ടിഫ്ലോറൽ തേൻ | 300 ഗ്രാം
മൾട്ടിഫ്ലോറൽ തേൻ | 300 ഗ്രാം
Regular price
Rs. 390.00
Regular price
Sale price
Rs. 390.00
Unit price
/
per
Taxes Included.
Free Shipping on all orders
Couldn't load pickup availability
Share
ഗ്രാമപ്രദേശങ്ങളിലെ വിവിധയിനം പൂക്കളിൽ നിന്നും തേനീച്ചകൾ ശേഖരിക്കുന്ന തേനിനെയാണ് മൾട്ടിഫ്ലോറൽ തേൻ എന്ന് വിശേഷിപ്പിക്കുന്നത്. ഈ തേൻ ഒരു മികച്ച ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. ചുമ ദഹനം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കെല്ലാം ചികിത്സാ പ്രതിവിധിയായി ഉപയോഗിക്കുന്നു.
ഉപയോഗ രീതി
ദിവസവും 10 ഗ്രാം തേൻ ഉപയോഗിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
