Skip to product information
1 of 1

gkinproducts

റോസ് ഹണി | 300 ഗ്രാം

റോസ് ഹണി | 300 ഗ്രാം

Regular price Rs. 390.00
Regular price Sale price Rs. 390.00
Sale Sold out
Taxes Included.

Free Shipping on all orders

  • Google Pay
  • Visa
  • Mastercard
  • Paytm
  • Maestro
  • RuPay

റോസ് ഹണി, വിറ്റാമിനുകളും ധാതുക്കളും കൊണ്ടും സമ്പന്നമായ ഒന്നാണ് പനീർ റോസ്  ഈ പുഷ്പം ശുദ്ധമായ തേനിൽ കലർത്തി തയ്യാറാക്കുന്ന പ്രകൃതിദത്ത ഉത്പന്നമാണ് G-KIN  റോസ് ഹണി.

റോസ് ഹണിയുടെ ഗുണങ്ങൾ

  • ശരീര സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്നു 
  • ചർമ്മത്തിലുള്ള ചുളിവുകളെ മായ്ക്കാൻ സഹായിക്കുന്നു.
  • ചർമ്മത്തിന്റെ പിഎച്ച് ബാലൻസ് ചെയ്യുന്നു.
  • ചർമ്മത്തിന് നിറവും മിനുസവും നൽകാൻ സഹായിക്കുന്നു.
  • മുഖക്കുരു പോലെയുള്ള പാടുകൾ ചർമ്മത്തിൽ നിന്നും മായ്ക്കാൻ സഹായിക്കുന്നു.

ഉപയോഗ രീതി

ഭക്ഷണത്തിന്റെ അരമണിക്കൂർ മുമ്പ് അല്ലെങ്കിൽ അരമണിക്കൂർ ശേഷം ഒരു ടേബിൾ സ്പൂൺ രണ്ടു നേരം 

രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഒരു നേരം മതിയാകും.

View full details